ആരാധകരും കുഷി; ‘ ഞാൻ സമ്പാദിച്ചതിൽ നിന്ന് ഒരു കോടി 100 കുടുംബങ്ങൾക്ക്’
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടനാണ് വിജയ് ദേവരക്കൊണ്ട. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വലിയൊരു കൂട്ടം ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്. ആരാധകരുമായി സിനിമയ്ക്ക് പുറത്തും നല്ല ...

