വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്നു?…; വിവാഹ നിശ്ചയം അടുത്ത മാസം
ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച് ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ഏറെനാളുകളായി പ്രചരിക്കുകയാണ്. ഇക്കാര്യങ്ങൾക്കൊന്നും ഔദ്യോഗികമായി ഒരു വെളിപ്പെടുത്തലും ...

