ട്രെയിനിൽ വ്യത്യസ്ത ഗെറ്റപ്പിൽ വിജയ് സേതുപതി; റെട്രോ ലുക്ക് ഏറ്റെടുത്ത് ആരാധകർ
തനിക്ക് കിട്ടുന്ന ഓരോ വേഷവും വളരെ മനോഹരമാക്കിമാറ്റുന്ന നടനാണ് വിജയ് സേതുപതി. തന്റെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കാനും വിജയ് സേതുപതിക്കായി. ചുരുങ്ങിയ കാലയളവിൽ തന്നെ ...


