Vijayadasahmi - Janam TV

Vijayadasahmi

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വീട്ടിലും വിദ്യാരംഭം; മലയാളത്തിലും ഇം​ഗ്ലീഷിലും മന്ത്രി അക്ഷരമെഴുതിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വീട്ടിൽ വിദ്യാരംഭം. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ അനന്തരവൾ നിർഭയയെയാണ് തിരുവനന്തപുരത്തെ ഔദ്യോ​ഗിക വസതിയിൽ എഴുത്തിനിരുത്തിയത്. മലയാളത്തിലും ഇം​ഗ്ലീഷിലും മന്ത്രി ...

‘അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നു’: മോഹൻലാൽ

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഹരിശ്രീ കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് അദ്ദേഹം സമൂഹ​മാദ്ധ്യമങ്ങളിൽ കുറിച്ചു. 'ഓം ...

പൂജവയ്പ് : ഒക്ടോബര്‍ 11നും 12നും അവധി പ്രഖ്യാപിക്കണം: ഹിന്ദു ഐക്യവേദി

കോട്ടയം: മഹാനവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഒക്ടോബര്‍ 11, 12, തീയതികളില്‍ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഹിന്ദു ഐക്യവേദി നിവേദനം ...

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ വിജയദശമി ദിനത്തെ ഭക്തിസാന്ദ്രമാക്കി 108 സ്ത്രീകളുടെ വീണ വായന

മധുര: വിജയദശമി ദിനത്തോടനുബന്ധിച്ച് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ 108 സ്ത്രീകളുടെ വീണ വായനയും സംഗീത കച്ചേരിയും നടന്നു. ഒമ്പത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷങ്ങൾക്ക് ...

ജീവിതത്തിൽ നന്മ സ്വീകരിക്കുന്നതിനുള്ള സന്ദേശം; വിജയദശമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമമായ എക്‌സ്‌വഴിയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. 'രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് വിജയദശമി ആശംസകൾ നേരുന്നു. ...

ഭക്തിയുടെ പാരമ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം; ഇന്ന് പുഷ്പ രഥോത്സവം; ദേവിയുടെ അനുഗ്രഹം നേടാൻ ഭക്തജനങ്ങൾ

നവരാത്രി ആഘോഷ നിറവിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. നവരാത്രി നാളിലെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദേവിയുടെ രഥോത്സവം മഹാനവമി ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. വാഗ്‌ദേവതയായ ...