സുരേഷ് ഗോപിയുമായി 4 പതിറ്റാണ്ടിന്റെ സൗഹൃദം, അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ദേശീയ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയരാഘവൻ
ന്യൂഡൽഹി: തന്റെ അടുത്ത സുഹൃത്തായ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ തന്നെ ദേശീയ പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ വിജയരാഘവൻ. 'ന്യൂഡൽഹി' എന്ന സിനിമയിൽ ...

