സുരേഷ് ​ഗോപിയുമായി 4 പതിറ്റാണ്ടിന്റെ സൗഹൃദം, അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ദേശീയ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയരാഘവൻ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ​ഗോപിയുമായി 4 പതിറ്റാണ്ടിന്റെ സൗഹൃദം, അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ദേശീയ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2025, 02:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തന്റെ അടുത്ത സുഹൃത്തായ സുരേഷ് ​ഗോപി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ തന്നെ ദേശീയ പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ വിജയരാഘവൻ. ‘ന്യൂഡൽഹി’ എന്ന സിനിമയിൽ സുരേഷ് ​ഗോപിയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും വിജയരാഘവൻ ഓർമിച്ചു. ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുരേഷ് ​ഗോപിയുമായി നാല് പതിറ്റാണ്ടിന്റെ സൗഹൃദമുണ്ട്. അതിപ്പോഴും തുടരുകയാണ്. ന്യൂഡൽഹി സിനിമയിൽ അഭിനയിക്കുമ്പോൾ ഡൽ​ഹി മുഴുവൻ സുരേഷ് ​ഗോപിയെ പൊലീസുകാർ ഓടിക്കുന്ന സീനിൽ അഭിനയിച്ചത് ഇപ്പോൾ ഓർക്കുന്നു. ഡൽഹി മുഴുവൻ ഞങ്ങൾ ഓടിയിട്ടുണ്ട്. സുരേഷ് ​ഗോപിയുമായി പഴയതുപോലെ ഇപ്പോഴും സൗഹൃദമുണ്ട്. ഇടയ്‌ക്കൊക്കെ കാണാറുണ്ട്. സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്ന് സുരേഷ് തന്നെ പറയാറുണ്ട്. ഈ സൗഹൃദം എന്നും നിലനിൽക്കും”.

സുരേഷ് ​ഗോപിയും ഞാനുമൊക്കെ സിനിമയിൽ ഒന്നിച്ചുവന്ന ആൾക്കാരാണ്. അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ഈ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. സുരേഷ് ​ഗോപി ഒരു മന്ത്രിയായി ഇവിടെയിരിക്കുമെന്നോ എനിക്ക് അവാർഡ് വാങ്ങാൻ കഴിയുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളാണെന്നും വിജയരാഘവൻ പറഞ്ഞു.

Tags: DelhiSuresh Gopivijayarakhavan
Share
Tweet
SendShare

More News from this section

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

Latest News

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies