ഏറ്റെടുക്കാൻ ആളില്ലാത്ത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് മാധവി; ജാതിയുടെ മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ പെൺകരുത്തിനെക്കുറിച്ചറിയാം
വിജയവാഡ ; സമൂഹത്തിന്റെ ചങ്ങലക്കെട്ടുകൾ കൊണ്ട് സ്ത്രീകളെ ഇനിയും ബന്ധിക്കാനാകില്ലെന്ന് തെളിയിക്കുകയാണ് ആന്ധ്ര സ്വദേശിനിയായ കനൂരി സേശു മാധവി. അനാഥരായവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചും അന്ത്യ കർമ്മങ്ങൾ ചെയ്തുമാണ് ...


