ഇന്ത്യ കായിക രാജ്യമാകുന്നതും മെഡൽ ലഭിക്കുന്നതും ചിലർക്ക് സഹിക്കില്ല; ഇത് അട്ടിമറിയല്ലാതെ എന്ത്? വിജേന്ദർ സിംഗ്
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത വിശ്വസിക്കാനാകുന്നില്ലെന്ന് മുൻ ബോക്സിംഗ് താരം വിജേന്ദർ സിംഗ്. താരത്തിന്റെ അയോഗ്യത അട്ടിമറിയാണെന്ന് സംശയിക്കപ്പെടുന്നതായും ഒളിമ്പ്യൻ വ്യക്തമാക്കി. "ഞാൻ കരുതുന്നത് ഇതൊരു അട്ടിമറിയെന്നാണ്. ഒളിമ്പിക്‌സിൽ ...