‘സ്വപ്നയെ കണ്ടത് തനിച്ച്, കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്ത് വിടണം’ ; സ്വപ്‌നയുടെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള
തിരുവനന്തപുരം: വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടെയുണ്ടായിരുന്നുവെന്ന സ്വപ്‌നയുടെ ആരോപണം നിഷേധിച്ച് വിജേഷ് പിള്ള. താൻ തനിച്ചാണ് സ്വപ്നയെ കണ്ടതെന്നും ഹോട്ടലിലെ സിസിടിവി പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ...