കടൽവെള്ളത്തിൽ ആശയവിനിമയം നടത്താം, അന്തർവാഹിനികൾക്കായി നൂതന സംവിധാനം; ദീർഘദൂര പട്രോളിംഗിനായി VLF ട്രാൻസ്മിറ്റിംഗ് സ്റ്റേഷൻ
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൻ നൂതന സൗകര്യവുമായി നാവികസേന. ദീർഘദൂര പട്രോളിംഗിനായി തെലങ്കാനയിലെ വികാരബാദിൽ വെരി ലോ ഫ്രീക്വൻസി- very low frequency (VLF) ട്രാൻസ്മിറ്റിംഗ് സ്റ്റേഷൻ പദ്ധതിക്ക് ...