ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം
ന്യൂയോര്‍ക്ക്: 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ നോര്‍വേ, എര്‍ലിങ് ഹാളണ്ടിന്റെ ഗോളുകളും മാര്‍ട്ടിന്‍ ഒഡെഗാഡിന്റെ മികവും കൊണ്ടുമാത്രമല്ല, ആരാധകരുടെ വ്യത്യസ്തമായ ആഘോഷരീതിയായ 'വൈക്കിങ് റോ' ...

