ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും; യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണയാക തീരുമാനവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക ...

