ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും; യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണയാക തീരുമാനവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും; യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണയാക തീരുമാനവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 02:45 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയ അദ്ദേഹം പെന്റഗണിലും യുഎസ് വാണിജ്യ വകുപ്പിലും സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തി.

പെന്റഗണില്‍ വെച്ച് പ്രതിരോധ വകുപ്പ് അണ്ടര്‍ സെക്രട്ടറിമാരായ എല്‍ബ്രിഡ്ജ് കോള്‍ബി, മൈക്കല്‍ ഡഫി എന്നിവരുമായി മിസ്രി ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് എല്‍ബ്രിഡ്ജ് കോള്‍ബിയുമായി അദ്ദേഹം വിശദമായ സംഭാഷണം നടത്തി. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രതിരോധ നയ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഇവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രതിരോധ വ്യവസായം, സാങ്കേതിക വിദ്യ, സപ്ലൈ ചെയിന്‍ ബന്ധങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മൈക്കല്‍ ഡഫിയുമായി അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ‘മേജര്‍ ഡിഫന്‍സ് പാര്‍ട്ണര്‍ഷിപ്പ്’ കരാറിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ഇതില്‍ മുന്‍ഗണന നല്‍കിയത്.

യുഎസ് വാണിജ്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിമാരായ ജെഫ്രി കെസ്ലര്‍, വില്യം കിമ്മിറ്റ് എന്നിവരുമായും വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിര്‍ണ്ണായകമായ വാണിജ്യ-സാങ്കേതിക മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ ധാരണയായി. വിശ്വസനീയവും കരുത്തുറ്റതുമായ സപ്ലൈ ചെയിന്‍ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.

Tags: americaIndiavikram misiri
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies