“നിരുത്തരവാദിത്വപരം”: ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ മുൻ റോ ഓഫീസർ പദ്ധതിയിട്ടിരുന്നെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ
ന്യു ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ പദ്ധതിയിട്ടെന്ന വാഷിംഗ്ടൺ പോസ്റ്റിൻറെ റിപ്പോർട്ട് തള്ളി ...

