മാറാത്തത് മാറും!!! മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി
തിരുവനന്തപുരം: മാലിന്യസംസ്കരണ പ്ലാന്റിനായി തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിയ വിളപ്പിൽശാലയിലെ ഭൂമി ഇനി പുതിയ വികസന പദ്ധതികൾക്ക് വേദിയാകുന്നു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രതിഷേധങ്ങൾക്ക് സാക്ഷിയായിരുന്ന പ്രദേശത്ത് കായികമത്സരങ്ങൾ ...

