മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാലിന്യസംസ്‌കരണ പ്ലാന്റിനായി തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിയ വിളപ്പിൽശാലയിലെ ഭൂമി ഇനി പുതിയ വികസന പദ്ധതികൾക്ക് വേദിയാകുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രതിഷേധങ്ങൾക്ക് സാക്ഷിയായിരുന്ന പ്രദേശത്ത് കായികമത്സരങ്ങൾ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്ക് തുടക്കമിടാനുള്ള  ശ്രമത്തിലാണ് കോർപ്പറേഷൻ.

കഴിഞ്ഞ ദിവസം സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വിളപ്പിൽശാല വേദിയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് സൈക്കിളിംഗ് താരങ്ങളാണ് പങ്കെടുത്തത്. വിജയികൾക്ക് മേയർ വി. വി രാജേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.  ദേശീയ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒക്ടോബർ 20 വരെ പരിശീലനത്തിനായി ഗ്രൗണ്ട് വിട്ടുനൽകണമെന്ന്  സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന് അനുയോജ്യമായ ദുർഘടമായ ഭൂമിയായതിനാലാണ് സംഘടകർ കോർപ്പറേഷന്റെ അനുമതിയോടെ ഇവിടെ മത്സരം നടത്തിയത്.

മാലിന്യസംസ്‌കരണ പ്ലാന്റിന് പകരം പുതിയ പ്രതീക്ഷ
വിളപ്പിൽശാലയിലെ കോർപ്പറേഷൻ ഭൂമിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശ നൽകുന്നതാണ് കായികമത്സരങ്ങളുടെ വേദിയായുള്ള മാറ്റം. 2001 ഡിസംബർ 21ന് മാലിന്യ സംസ്കരണശാല അടച്ചുപൂട്ടിയ ശേഷം ആദ്യമായാണ് ഒരു പൊതു പരിപാടി ഇവിടെ നടത്തുന്നത്.

ഒരുപാട് സമരങ്ങൾ മാത്രം നടന്ന, ഗ്രാമീണ ജനതയുടെ എതിർപ്പ് മാത്രം നേടിയിരുന്ന വിളപ്പിൽശാലയിൽ നിന്ന് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സ്വരമുയരുകയാണ്. കായികപരിശീലനത്തിനും മറ്റ് ജനോപകാരപ്രദമായ പദ്ധതികൾക്കും ഭൂമി പ്രയോജനപ്പെടുത്തുന്നതിലൂടെ വിളപ്പിൽശാലയുടെ മുഖച്ഛായ മാറ്റാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

Tags: Thiruvanthapuram CorporationMayor Adv V V rajeshVilapilshala
Share
Tweet
SendShare

More News from this section

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിന് ഇനിയും കാത്തിരിപ്പ്

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

കേരളത്തില്‍ ചൂട് കനക്കുന്നു; താപനില 4 ഡിഗ്രി വരെ ഉയര്‍ന്നു, ഇന്നും നാളെയും ജാഗ്രത

Latest News

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്രം; സ്വകാര്യ മേഖലയ്‌ക്ക് അവസരം നല്‍കുന്നത് ബഹിരാകാശ മേഖല ശക്തിപ്പെടുത്താന്‍

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies