“ആ നടൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ല, അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്നൊക്കെ എനിക്ക് കോൾ വരാറുണ്ട്”: വിനയ് ഫോർട്ട്
ഫഹദ് ഫാസിലിനെ കുറിച്ച് വാചാലനായി നടൻ വിനയ് ഫോർട്ട്. ഫഹദ് ഫാസിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ലെന്നും അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്ന് പോലും കോളുകൾ വരാറുണ്ടെന്നും ...