ബ്രാൻഡിംഗ് പ്രമോഷൻ കിടിലമാക്കാൻ..; വിനയ് ഫോർട്ടിന്റെ നേതൃത്വത്തിൽ 'ദ ബ്രാൻഡിംഗ് കമ്പനി' എത്തുന്നു..
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രാൻഡിംഗ് പ്രമോഷൻ കിടിലമാക്കാൻ..; വിനയ് ഫോർട്ടിന്റെ നേതൃത്വത്തിൽ ‘ദ ബ്രാൻഡിംഗ് കമ്പനി’ എത്തുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റാർട്ടപ്പുകൾക്കും ബ്രാൻഡുകൾക്കും ബ്രാൻഡിംഗ് സേവനം നൽകാൻ ‘ദ ബ്രാൻഡിംഗ് കമ്പനി’. പരസ്യമെന്നത് വിപണിയുടെ മറുവാക്കാകുന്ന ഈ കാലത്താണ് TBC അതിന്റെ ദൗത്യം ആരംഭിക്കുന്നത്. കരുത്തുറ്റ മാനേജ്‌മെന്റിന്റെ കൂടെ ഏത് ബിസിനസ്സ് മേഖലയിൽ ഏതു രീതിയിലുള്ള പ്രമോഷനുകളാണ് വേണ്ടത് എന്നറിയുന്ന ഒരു മാർക്കറ്റിംഗ് ടീമും ഏറ്റവും നവീനമായ ആശയങ്ങൾ മുന്നോട്ട് വക്കാൻ കെൽപ്പുള്ള ഒരു ക്രിയേറ്റീവ് ടീമും കൂടെ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? അതിനുള്ള ഉത്തരമാണ് The Branding Company.

ഒരു ഉത്പന്നത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലോഗോ ഡിസൈനിംഗ് മുതൽ ആ പ്രോഡക്റ്റ് എങ്ങനെ മാർക്കറ്റിൽ ഏത് സമയത്ത് ഇറങ്ങണം എന്നും ഏതുതരം പ്രമോഷനുകൾ ചെയ്യണം എന്നുമുള്ള കംപ്ലീറ്റ് മാർക്കറ്റ് സ്റ്റഡിയും, ബ്രാൻഡ് മാനേജ്‌മെന്റിന്റെ കൂടെ സമയം ചെലവിട്ട് അവരുടെ പ്രോഡക്റ്റിന്റെ അല്ലെങ്കിൽ സർവീസിന്റെ ക്വാളിറ്റിയും, പ്രശ്‌നങ്ങളും, കോംപ്പീറ്റീഷൻ അടക്കം മനസിലാക്കിയാണ് TBC പ്രമോഷൻ പ്ലാനുകൾ ഉണ്ടാക്കുന്നത്.

അതുതന്നെയാണ് ഈ ഏജൻസിയെ മറ്റ് സാധാരണ പരസ്യ കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബ്രാൻഡിംഗ്, ബ്രാൻഡ്് consulting, മീഡിയ buying & പ്ലാനിങ്, ലോഗോ ഡിസൈനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രീ ലോഞ്ച് പ്രമോഷനുകൾ, Video / still പരസ്യങ്ങളുടെ Concept Making, shoot and Post Production, online /offline മീഡിയ കാമ്പെയ്‌നുകൾ, product launch, celebrity and influencer campaigns, market study തുടങ്ങി ഒരു ബ്രാൻഡിന്റെ മാർക്കറ്റിംഗിലെ എല്ലാ മേഖലകളെയും TBC കൈകാര്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ 10 വർഷത്തിലേറെയായി പരസ്യ മേഖലയിലെ സജീവ സാന്നിധ്യമാണ് സുനീഷ്. മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും, കഴിഞ്ഞ 5 വർഷത്തിലേറേയായി പരസ്യ ഏജൻസിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എന്നീ ജോലികൾ ചെയ്ത പരിചയസമ്പത്തുമായാണ് സുനീഷ് TBC ക്ക് രൂപം നൽകിയത്. ബ്രാൻഡ് പ്രമോട്ടർ എന്ന രീതിയിലും ബ്രാൻഡ് അഡൈ്വസർ എന്ന രീതിയിലും സുനീഷിന്റെ സേവനം തങ്ങളുടെ വളർച്ചയിൽ ഉപയോഗപ്പെടുത്തിയ കമ്പനികളുടെ എണ്ണം നിരവധിയുണ്ട്. XYLEM LEARNING, ELANCE LEARNING, ENGLISH CAFE, KENZA TMT, OXYGEN DIGITAL EXPERT, KIWI ICE CREAM, SKEI ICE CREAM,EDUMPUS STUDY ABROAD എന്നിവ അവയിൽ ചിലത് മാത്രം.

കഴിഞ്ഞ 15 വർഷക്കാലമായി മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനയ് ഫോർട്ട്. Pune Film and Television Institute of India യിൽ നിന്നും അഭിനയത്തിൽ ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് വിനയ് സിനിമ മേഖലയിൽ നിലയുറപ്പിച്ചത്. ലോകനിലവാരത്തിലുള്ള പ്രോഡക്റ്റ് ബ്രാൻഡിംഗുകളിൽ അതീവ ശ്രദ്ധാലുവായ വിനയ് ആണ് TBC യുടെ ക്രിയേറ്റിവ് ടീമിനെ നയിക്കുന്നത്. 15 വർഷത്തിനുശേഷം വിനയ് ആദ്യമായി ഭാഗമാവുന്ന ഒരു കമ്പനി എന്നുള്ള വിശേഷണവും TBC ക്ക് ഉണ്ട്.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവന്റ് മാനേജ്‌മെൻറ് രംഗത്ത് മധു പ്രവർത്തിച്ചു വരുന്നു. നിരവധി product Launch കൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും ഇന്ത്യക്കകത്തും പുറത്തും മധു നേതൃത്വം നൽകിയിട്ടുണ്ട്.TBC യുടെ ഇവന്റ് മാനേജ്‌മെന്റ് ടീം മധുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

അടുത്ത ഒരുവർഷത്തിൽ കേരളത്തിലെ ചെറുതും വലുതുമായ ബ്രാൻഡുകൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും വേണ്ട എല്ലാ വിധ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സേവനങ്ങളും നൽകുകയും തുടർന്ന് TBC യുടെ സേവനം ഇന്ത്യയിലുടനീളവും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് TBC യുടെ ലക്ഷ്യം എന്നും TBC മാനേജ്‌മെന്റ് അറിയിച്ചു.

Tags: TBCBranding CompanyVinay Fort
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies