വിനായക ചതുർത്ഥി ആഘോഷമാക്കാനൊരുങ്ങി ചെന്നൈ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കും
ചെന്നൈ: വിനായക ചുതർത്ഥി ദിനത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകി ചെന്നൈ പൊലീസ്. 1,519 വിഗ്രഹങ്ങളാണ് നഗരത്തിൽ സ്ഥാപിക്കുന്നത്. വിനായക ...




