VINCY ALOSTIAS - Janam TV
Saturday, July 12 2025

VINCY ALOSTIAS

“ഷൈൻ വെള്ളപ്പൊടി തുപ്പുന്നത് കണ്ടു ; ലൈം​ഗികചുവയോടെ സംസാരിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു”: വിൻസിയുടെ വെളിപ്പെടുത്തൽ സത്യമാണെന്ന് പുതുമുഖ നടി

നടൻ ഷൈൻ ടോം ചാക്കോക്കെതിരെ തുറന്നടിച്ച് പുതുമുഖ നടി അപർണ ജോൺസ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ നൂറ് ശതമാനം ശരിയാണെന്നും ഷൈൻ ടോം ചാക്കോ വെള്ളപ്പൊടി തുപ്പുന്നത് ...

“ഇത് എന്റെ സ്വാഭാവിക ശൈലി, ഇനി ആവർത്തിക്കില്ല”; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ, IC യോ​ഗത്തിൽ കൈകൊടുത്ത് പിരിഞ്ഞ് താരങ്ങൾ

എറണാകുളം: സിനിമാസെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന ഐസി യോ​ഗത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കി. വിൻസിയുടെ പരാതിയിൽ ...

“സിനിമാ മേഖലയിൽ മാറ്റം വരണം; നിയമനടപടിയുമായി മുന്നോട്ട് പോകില്ല”: നിലപാട് ആവർത്തിച്ച് വിൻസി അലോഷ്യസ്

സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് നടി വിൻസി അലോഷ്യസ്. അന്വേഷണവുമായി സഹകരിക്കുമെന്നും പരാതി കൊടുക്കാൻ താൻ ഇപ്പോഴും തയാറല്ലെന്നും വിൻസി ...

“വിൻസിയുടെ പരാതി വ്യാജം, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല”: ഷൈൻ ടോം ചാക്കോ

എറണാകുളം : നടി വിൻസി അലോഷ്യസിന്റെ പരാതി വ്യാജമാണെന്ന് ഷൈൻ ടോം ചാക്കോ. തനിക്കെതിരെയുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണ് ഈ പരാതിയെന്നും വിൻസി പറഞ്ഞത് പോലെയൊന്നും സംഭവിച്ചിട്ടില്ലെന്നും ഷൈൻ ...

“ഷൈൻ ഇന്റർവ്യൂസിൽ കാണിക്കുന്ന കാര്യങ്ങളൊന്നും സെറ്റിൽ കാണിക്കാറില്ല, പറ‍ഞ്ഞത് എന്റെ അനുഭവമാണ്”; വിൻസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാല പാർവതി

ഷൈൻ ടോം ചാക്കോയെ വെള്ളപ്പൂശുകയും നടി വിൻസി അലോഷ്യസിനെ തള്ളിപ്പറയുകയും ചെയ്യുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നടി മാല പാർവതി. കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ അനുഭവമാണും വിൻസിയെ ...

ഒരുവശത്ത് വിവാദങ്ങൾ, മറുവശത്ത് പ്രമോഷൻ ; ഷൈൻ- വിൻസി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്, ഒളിവിലിരുന്ന് മാർക്കറ്റിം​ഗെന്ന് സോഷ്യൽമീഡിയ

വിവാദങ്ങൾക്കിടെ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ഒന്നിക്കുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ ലൊക്കേഷനിൽ വച്ച് നടനിൽ നിന്നുണ്ടായ മോശം അനുഭവത്തെ ...

വിൻസിയുടെ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമാണ്, പൊന്നാനിയിൽ അടുത്തടുത്താണ് താമസിച്ചിരുന്നത് ; പരാതി വിശ്വസിക്കാനാകുന്നില്ല: ഷൈനിന്റെ കുടുംബം

വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുത്ത ബന്ധമാണെന്ന് ഷൈൻ ടോം ചാക്കോയുടെ കുടുംബം. വിൻസിയുടെ കുടുംബവുമായി ചെറുപ്പം മുതൽ അടുപ്പമുണ്ട്. നാല് മാസം മുമ്പ് വരെ വിൻസിയും ഷൈനും ...

മമ്മൂക്കയും ആ പേര് വിളിച്ച സ്ഥിതിക്ക് പേര് മാറ്റാം; എല്ലാവരും ഇനി ഇങ്ങനെ വിളിച്ചാൽ മതി: നടി വിൻസി അലോഷ്യസ്

ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് വിൻസി അലോഷ്യസ്. ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ വിൻസിയ്ക്ക് ആരാധകർ ഏറെയാണ്. ഏറ്റെടുക്കുന്ന കഥാപാത്രത്തെ ...