ഒരുവശത്ത് വിവാദങ്ങൾ, മറുവശത്ത് പ്രമോഷൻ ; ഷൈൻ- വിൻസി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്, ഒളിവിലിരുന്ന് മാർക്കറ്റിം​ഗെന്ന് സോഷ്യൽമീഡിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരുവശത്ത് വിവാദങ്ങൾ, മറുവശത്ത് പ്രമോഷൻ ; ഷൈൻ- വിൻസി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്, ഒളിവിലിരുന്ന് മാർക്കറ്റിം​ഗെന്ന് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 09:37 am IST
Facebook
Twitter
WhatsAppTelegram

വിവാദങ്ങൾക്കിടെ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ഒന്നിക്കുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ ലൊക്കേഷനിൽ വച്ച് നടനിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് വിൻസി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയത്. ഷൈൻ ടോം ചാക്കോയും വിൻസിയും പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററിൽ വിൻസി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെ ഷൈൻ മെൻഷൻ ചെയ്തിട്ടുണ്ട്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ അണിയറപ്രവർത്തകർക്കെതിരെ വലിയ വിമർശനങ്ങളും ഉയരുകയാണ്. സിനിമയുടെ ‌പ്രമോഷന് വേണ്ടിയുള്ള നാടകമാണോ വിൻസിയുടെ വെളിപ്പെടുത്തൽ എന്നാണ് ആളുകൾ ചോദിക്കുന്നത്. മാർക്കറ്റിം​ഗ് തന്ത്രം, കേസും വിവാദങ്ങളും നടക്കുമ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ സന്തോഷിക്കുന്നു, ആരും അറിയാത്ത സിനിമ എല്ലാവരെയും അറിയിച്ചു, ഒളിവിലിരുന്ന് മാർക്കറ്റിം​ഗ് എന്നിങ്ങനെയാണ് കമന്റുകൾ.

യൂജിൻ ജോസ് ചിറമേൽ സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി ചിത്രമാണ് സൂത്രവാക്യം. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റ​ഗുലയാണ് ചിത്രം നിർമിക്കുന്നത്.

സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറിയെന്നും ലഹരി ഉപയോ​ഗിച്ചെന്നുമാണ് വിൻസിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോട് കൂടിയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തിയത്.

Tags: first look postershine tomVINCY ALOSTIASsoothravakyam
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies