അപ്പത്തിനും അച്ചാറിനും മാത്രമല്ല, ബാത്റൂം വൃത്തിയാക്കാനും ഇവ സൂപ്പറാ; മഞ്ഞക്കറ അകറ്റാൻ ഒരു എളുപ്പമാർഗം
എത്ര കഴുകിയാലും വൃത്തിയാകില്ല, ബാത്റൂം കഴുകിയ ശേഷം പലരും പറയുന്ന വാക്കുകളാണിത്. രണ്ട് ദിവസം വൃത്തിയാക്കാതിരുന്നാൽ തന്നെ കുളിമുറിയിലും മറ്റും മഞ്ഞക്കറ പറ്റിപിടിച്ചിരിക്കാറുണ്ട്. ലൈസോളും ഹാർപികും സോപ്പുപൊടിയുമൊക്കെ ...



