അപ്പത്തിനും അച്ചാറിനും മാത്രമല്ല, ബാത്റൂം വൃത്തിയാക്കാനും ഇവ സൂപ്പറാ; മ‍ഞ്ഞക്കറ അകറ്റാൻ ഒരു എളുപ്പമാർ​ഗം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

അപ്പത്തിനും അച്ചാറിനും മാത്രമല്ല, ബാത്റൂം വൃത്തിയാക്കാനും ഇവ സൂപ്പറാ; മ‍ഞ്ഞക്കറ അകറ്റാൻ ഒരു എളുപ്പമാർ​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 05:15 pm IST
Facebook
Twitter
WhatsAppTelegram

എത്ര കഴുകിയാലും വൃത്തിയാകില്ല, ബാത്റൂം കഴുകിയ ശേഷം പലരും പറയുന്ന വാക്കുകളാണിത്. രണ്ട് ദിവസം വൃത്തിയാക്കാതിരുന്നാൽ തന്നെ കുളിമുറിയിലും മറ്റും മഞ്ഞക്കറ പറ്റിപിടിച്ചിരിക്കാറുണ്ട്. ലൈസോളും ഹാർപികും സോപ്പുപൊടിയുമൊക്കെ ഉപയോ​ഗിച്ച് കഴുകാം എന്നല്ലാതെ, വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാറില്ല. കൂടാതെ കടുത്ത കറകളൊന്നും പൂർണമായും പോകുകയുമില്ല. എല്ലാ ദിവസവും ബാത്റൂം കഴുകാൻ സമയമില്ലാത്തവർക്ക് രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ ഇരട്ടിപ്പണിയായിരിക്കും ഉണ്ടാവുക.

ടൈൽസിലും ക്ലോസറ്റിലും പറ്റിപിടിച്ചിരിക്കുന്ന മഞ്ഞക്കറയും പായലുമൊക്കെ നിഷ്പ്രയാസം കളയാൻ ഒരു എളുപ്പമാർ​ഗമുണ്ട്. ബാത്റൂമിൽ മാത്രമല്ല, അഴുക്ക് പിടിച്ചിരിക്കുന്ന ഏത് ഭാ​ഗവും വെട്ടിത്തിളങ്ങാൻ ഇത് സഹായകമാണ്. സോഡാപൊടിയും വിനാ​ഗിരിയുമാണ് ഇതിന് ആവശ്യം. ഇത് രണ്ടും നന്നായി മിക്സാക്കി ബാത്റൂമിന്റെയും ക്ലോസറ്റിന്റെയും അഴുക്കുപിടിച്ചിരിക്കുന്ന ഭാ​ഗത്തേക്ക് ഒഴിച്ചുകൊടുക്കണം. ഒന്ന്, രണ്ട് മിനിറ്റ് കഴിഞ്ഞ ശേഷം ചൂല് ഉപയോ​ഗിച്ച് നന്നായി തേച്ചുരച്ച് കഴുകികളയാം.

വാഷ്സ്പെയിസിലും അടുക്കളയിലെ സിങ്കിലും ഇത് ഉപയോ​ഗിക്കാവുന്നതാണ്. ഏത് കടുത്ത കറയും മാറികിട്ടും. ബാത്റൂം വൃത്തിയാക്കാൻ ബ്ലീച്ചിം​ഗ് പൗഡർ ഉപയോ​ഗിക്കുന്നവർ ഇത് പരീക്ഷിക്കുന്നതായിരിക്കും നല്ലത്. ടൈയിൽസിലെ അഴുക്ക് പോയി നല്ല തിളക്കമുണ്ടാവുകയും ചെയ്യുന്നു.

Tags: toiletCleanvinegarBACKING SODA
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies