റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്നത്തിന് വിരാമം
മാഡ്രിഡ്: മാസങ്ങളായി നീണ്ട കരാര്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വിരാമമായി. ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. 2032 ജൂണ്‍ 30 വരെ പ്രാബല്യമുള്ള ...

