വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി
മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ആഴ്സണല്‍. റയലുമായുള്ള കരാര്‍ പുതുക്കല്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ബ്രസീലിയന്‍ വിങ്ങറെ ...




