മഹാരാജ ഹരി സിംഗിനായി നിർമ്മിച്ച കാർ; സ്‌പെയിനിലെ ‘ബെസ്റ്റ് ഓഫ് ഷോ’ അവാർഡ് നേടി ഇന്ത്യൻ കോടീശ്വരന്റെ വിൻ്റേജ് റോൾസ് റോയ്‌സ്…
സ്പെയിനിൽ നടന്ന ഐക്കൺസ് കോൺകോർസ് ഇവൻ്റിൽ അവാർഡ് സ്വന്തമാക്കി ഇന്ത്യൻ വ്യവസായി യോഹാൻ പൂനവല്ല. അപൂർവ 1928 റോൾസ് റോയ്‌സ് ‘17EX’ പ്രദർശിപ്പിച്ചുകൊണ്ടാണ് ‘ദി ഗ്രാൻഡ്’ എന്ന ...