മഹാരാജ ഹരി സിംഗിനായി നിർമ്മിച്ച കാർ; സ്‌പെയിനിലെ 'ബെസ്റ്റ് ഓഫ് ഷോ' അവാർഡ് നേടി ഇന്ത്യൻ കോടീശ്വരൻ്റെ വിൻ്റേജ് റോൾസ് റോയ്‌സ്...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഹാരാജ ഹരി സിംഗിനായി നിർമ്മിച്ച കാർ; സ്‌പെയിനിലെ ‘ബെസ്റ്റ് ഓഫ് ഷോ’ അവാർഡ് നേടി ഇന്ത്യൻ കോടീശ്വരന്റെ വിൻ്റേജ് റോൾസ് റോയ്‌സ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

സ്പെയിനിൽ നടന്ന ഐക്കൺസ് കോൺകോർസ് ഇവൻ്റിൽ അവാർഡ് സ്വന്തമാക്കി ഇന്ത്യൻ വ്യവസായി യോഹാൻ പൂനവല്ല. അപൂർവ 1928 റോൾസ് റോയ്‌സ് ‘17EX’ പ്രദർശിപ്പിച്ചുകൊണ്ടാണ് ‘ദി ഗ്രാൻഡ്’ എന്ന പേരിൽ നടന്ന ഇവന്റിൽ അഭിമാനകരമായ ‘ബെസ്റ്റ് ഓഫ് ഷോ’ അവാർഡ് അദ്ദേഹം സ്വന്തമാക്കിയത്.

ഒക്‌ടോബർ 1 മുതൽ 6 വരെ വിവിധ സ്ഥലങ്ങളിൽ നടന്ന ‘ഐക്കൺസ് മൊബിലിറ്റി വീക്ക് ഫോർ ഗുഡിന്റെ’ ഭാഗമായി അപൂർവവും പഴയതുമായ വാഹനങ്ങൾ പ്രദർശിപ്പിക്കുക എന്നതായിരുന്നു മത്സരം. കോൺകോർസ് ഡി എലഗൻസിൽ പ്രശസ്ത കളക്ടറുടെ ഇന്ത്യൻ ഹെറിറ്റേജ് മഹാരാജ റോൾസ് റോയ്‌സാണ് യോഹാൻ പൂനവല്ല അവതരിപ്പിച്ചത്.

വിവിധ ക്ലാസുകളിലായി നിരനിരയായി കിടന്ന മറ്റെല്ലാ കാറുകളെയും പരാജയപ്പെടുത്തി കൊണ്ടാണ് വിംബിൾഡണിലെ ജാർവിസിന്റെ കോച്ച് വർക്ക് ഉള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു 17EX അവാർഡ് സ്വന്തമാക്കിയത്. നാട്ടുരാജ്യമായ ജമ്മു & കാശ്മീരിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ഹരി സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രോട്ടോടൈപ്പായിരുന്നു ഈ കാർ. റോൾസ് റോയ്‌സ് സഹസ്ഥാപകനായ സർ ഹെൻറി നേരിട്ട് മേൽനോട്ടം വഹിച്ചാണ് ഈ കാറിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയത്.

നൂതനമായ എയറോഡൈനാമിക് ഡിസൈൻ ടെക്നിക്കുകളും ശക്തമായ 7.8 ലിറ്റർ എഞ്ചിനും 17EX-ന് ഉണ്ട്. പൂനവല്ലയുടെ വിപുലമായ ശേഖരത്തിലെ അസാധാരണമായ നിരവധി റോൾസ്-റോയ്‌സ് മോഡലുകളിൽ ഒന്നാണ് 17EX. അതിൽ സർ മാൽക്കം കാംപ്‌ബെല്ലിന്റെ ഫാൻ്റം II, എലിസബത്ത് രാജ്ഞി ഉപയോഗിച്ച 1979 ഫാൻ്റം VI എന്നിവയും ഉൾപ്പെടുന്നു.

 

Tags: vintage Rolls-RoyceRolls-Royce ‘17EX
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies