”ഡിജെ പാർട്ടിക്കെന്ത് കൊറോണ”;സർക്കാർ കോളേജിൽ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി; 100 പേരെയുള്ളുവെന്ന് പ്രിൻസിപ്പാൽ ;ദൃശ്യങ്ങളിൽ 500 ലേറെ പേർ; മാസ്‌കും ഇല്ല; അകലവും ഇല്ല
പലക്കാട്: ആരോഗ്യവകുപ്പിന്റെ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കോളേജിൽ ഡിജെ പാർട്ടി. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിലാണ് 500 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിജെ പാർട്ടി ...



