''ഡിജെ പാർട്ടിക്കെന്ത് കൊറോണ'';സർക്കാർ കോളേജിൽ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി; 100 പേരെയുള്ളുവെന്ന് പ്രിൻസിപ്പാൽ ;ദൃശ്യങ്ങളിൽ 500 ലേറെ പേർ; മാസ്‌കും ഇല്ല; അകലവും ഇല്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”ഡിജെ പാർട്ടിക്കെന്ത് കൊറോണ”;സർക്കാർ കോളേജിൽ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി; 100 പേരെയുള്ളുവെന്ന് പ്രിൻസിപ്പാൽ ;ദൃശ്യങ്ങളിൽ 500 ലേറെ പേർ; മാസ്‌കും ഇല്ല; അകലവും ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

പലക്കാട്: ആരോഗ്യവകുപ്പിന്റെ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കോളേജിൽ ഡിജെ പാർട്ടി. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിലാണ് 500 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിജെ പാർട്ടി സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശ പ്രകാരം 50 ലേറെ പേർ ഒരുമിച്ച് കൂടാനുള്ള വിലക്ക് നിലനിൽക്കെ സർക്കാർ സ്ഥാപനം തന്നെ ഇത്തരത്തിൽ പരിപാടി നടത്തിയത് വിവാദമായിരിക്കുകയാണ്.

കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജിലെ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തായതോടെ വെട്ടിലായിരിക്കുകയാണ് കോളേജ് അധികൃതർ.

എന്നാൽ 100 പേർക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് നൽകിയതെന്നും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പാൾ സുനിൽ ജോൺ വിശദീകരിച്ചു. രാവിലെ 11 ന് ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിൻസിപ്പാൾ പറഞ്ഞു. എന്നാൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്തു.

Tags: Kerala Policekerala governmentVIOLATING CORONA NORMSDJ PARTY
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies