അന്ന് പേടിച്ചുവിറച്ച് വേദിയിൽ, ഇന്ന് ചെറുപുഞ്ചിരിയോടെ ആറ്റുകാലമ്മയ്‌ക്ക് മുന്നിൽ;ഒരാൾക്കും കലയെ തളർത്താനാകില്ലെന്ന് ഓർമിപ്പിച്ച് കൊച്ചുകലാകാരി ഗംഗ
പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തിൽ പേടിച്ചുവിറച്ച് വേദിയിലിരുന്ന ഒരു കൊച്ചുകലാരിയുടെ മുഖം ആർക്കും മറക്കാനാകില്ല, വയലിനിസ്റ്റ് ഗംഗ ശശിധരൻ. സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ലൈറ്റും സൗണ്ടും ഓഫാക്കിയപ്പോൾ ...



