അന്ന് പേടിച്ചുവിറച്ച് വേദിയിൽ, ഇന്ന് ചെറുപുഞ്ചിരിയോടെ ആറ്റുകാലമ്മയ്ക്ക് മുന്നിൽ;ഒരാൾക്കും കലയെ തളർത്താനാകില്ലെന്ന് ഓർമിപ്പിച്ച് ​കൊച്ചുകലാകാരി ​ഗം​ഗ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് പേടിച്ചുവിറച്ച് വേദിയിൽ, ഇന്ന് ചെറുപുഞ്ചിരിയോടെ ആറ്റുകാലമ്മയ്‌ക്ക് മുന്നിൽ;ഒരാൾക്കും കലയെ തളർത്താനാകില്ലെന്ന് ഓർമിപ്പിച്ച് ​കൊച്ചുകലാകാരി ​ഗം​ഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 02:03 pm IST
FacebookTwitterWhatsAppTelegram

പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തിൽ പേടിച്ചുവിറച്ച് വേദിയിലിരുന്ന ഒരു കൊച്ചുകലാരിയുടെ മുഖം ആർക്കും മറക്കാനാകില്ല, വയലിനിസ്റ്റ് ​ഗം​ഗ ശശിധരൻ. സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ലൈറ്റും സൗണ്ടും ഓഫാക്കിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന പെൺകുട്ടിയുടെ നിസാഹായത ഏവരെയും സങ്കടപ്പെടുത്തിയിരുന്നു. പരിപാടി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴായിരുന്നു പൊലീസിന്റെ ക്രൂരത. ആലപ്പുഴയിലെ കൊറ്റകുളങ്ങര ക്ഷേത്രത്തിലാണ് കലാകാരിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായത്.

എന്നാലിന്ന്, ആറ്റുകാൽ ദേവീക്ഷേത്രത്തിൽ അതി​ഗംഭീര സം​ഗീത വിരുന്നൊരുക്കി ഏവരുടെയും മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞുകലാകാരി. ആറ്റുകാൽ പൊങ്കാല മ​ഹോത്സവത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗം​ഗയുടെ സം​ഗീത പരിപാടി കാണാൻ നിരവധി ആളുകളാണ് സദസിൽ ഉണ്ടായിരുന്നത്. അന്ന് പേടിച്ചുവിറച്ച് സ്റ്റേജിൽ ഇരുന്നെങ്കിൽ ഇന്ന് തലയുയർത്തി ആറ്റുകാലമ്മയുടെ മുന്നിൽ ​നിന്ന് ആസ്വാദകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ​ഗം​ഗക്കുട്ടി.

നാലര വയസിലാണ് മലപ്പുറം സ്വദേശിയായ ​ഗം​ഗ ശശിധരൻ വയലിൻ പഠനം ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ആരാധകരാണ് ​ഗം​ഗയ്‌ക്കുള്ളത്. അമ്മ കൃഷ്ണവേണിയുടെ പിന്തുണയും പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറോടുള്ള ആരാധനയുമാണ് ​ഗം​ഗയുടെ പ്രചോദനം. പൊലീസിന്റെ ക്രൂരതയ്‌ക്ക് തന്റെ കഴിവ് കൊണ്ട് തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് ഈ 11 വയസുകാരി.

Tags: ViolinistAttukal Ponkala 2025Ganga Sasidharan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies