നീയാണ് എനിക്കെല്ലാം! നിറ ചിരിയുമായി മീര വാസുദേവൻ, ചിത്രം പങ്കുവച്ച് ഭർത്താവ്
തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതയായ നടി മീരാ വാസുദേവൻ. ഈ വർഷം ഏപ്രിൽ 21-നായിരുന്നു നടിയുടെ മൂന്നാം വിവാഹം. ഛായാഗ്രാഹകനും മലയാളിയുമായ വിപിൻ ...


