ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണ്; അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് കൈയ്യിൽ കിട്ടി; മുതിർന്ന മാദ്ധ്യമപ്രവർത്തകൻ
ഭാരതത്തിന്റെ പാസ്പോർട്ട് വിതരണ സംവിധാനത്തെ കാര്യക്ഷമതയെ അഭിനന്ദിച്ച് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ വീർ സാംങ്വി. അപേക്ഷ നൽകി 24 മണിക്കൂറിനകമാണ് വീർ സാംങ്വി പാസ്പോർട്ട് ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലായിരുന്നു ...

