ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണ്; അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് കൈയ്യിൽ കിട്ടി;  മുതിർന്ന മാദ്ധ്യമപ്രവർത്തകൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണ്; അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് കൈയ്യിൽ കിട്ടി;  മുതിർന്ന മാദ്ധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ പാസ്‌പോർട്ട് വിതരണ സംവിധാനത്തെ കാര്യക്ഷമതയെ അഭിനന്ദിച്ച് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ വീർ സാംങ്‌വി. അപേക്ഷ നൽകി 24 മണിക്കൂറിനകമാണ് വീർ സാംങ്‌വി പാസ്‌പോർട്ട് ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയിൽ ജനിച്ചത് എത്ര ഭാ​ഗ്യമാണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല, അദ്ദേഹം എക്സിൽ കുറിച്ചു.

ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണെന്ന് തിരിച്ചറിയുന്നില്ല, ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പാസ്‌പോർട്ട് വിതരണ പ്രക്രിയ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ചില രാജ്യങ്ങളിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് പുതിയ പാസ്‌പോർട്ട് ലഭിക്കുക.
ഡൽഹിയിലെ പാസ്‌പോർട്ട് ഓഫീസുകൾ ജനങ്ങളോട് കഴിഞ്ഞ ഏതാനും വർഷങ്ങളായി എത്ര സൗഹാർദ്ദമായാണ് പെരുമാറുന്നത്,’’ അദ്ദേഹം എക്‌സിൽ കുറിച്ചു.
24 മണിക്കൂറിൽ സ്പീഡ് പോസ്റ്റ് വഴിയാണ് തനിക്ക് പാസ്‌പോർട്ട് കൈയ്യിൽ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

സാംങ്‌വിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവം പങ്കുവെച്ചത്. തത്കാൽ സ്കീമിന് കീഴിൽ 48 മണിക്കൂർ കൊണ്ട് പുതിയ പാസ്പോർട്ട് ലഭിച്ച അനുഭവം ഒരാൾ കമന്റ് ചെയ്തു. ഇത് ഇത് മോദി യുഗത്തിന്റെ വിജയമാണെന്നും 2005 ന്റെ തുടക്കത്തിൽ ഒരു പാസ്‌പോർട്ട് എടുക്കാൻ വരിയിൽ നിന്നത് ഞാൻ ഓർക്കുന്നതായും ഒരാൾ കുറിച്ചു. 2013ൽ തത്കാൽ പാസ്പോർട്ട് കൃത്യസമയത്ത് ലഭിക്കാക്കതിനാൽ യുഎസ് യാത്ര നഷ്ടമായതിന്റെ സങ്കടമാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തത്.

 

Tags: passportVir sanghvi
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies