‘പതിയെ വന്നു, മടിയിലേക്ക് ഒറ്റച്ചാട്ടം’; തരൂരിന്റെ നെഞ്ചിൽ കയറി കുരങ്ങ്; വൈറലായി ചിത്രങ്ങൾ
പൂന്തോട്ടത്തിൽ രാവിലെ പത്രം വായിക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിനിടയിലാണ് അതിഥിയായി ഒരു കുരങ്ങെത്തിയത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ ചാടി കയറിയത് തരൂരിന്റെ ...