viral star monalisa marriage - Janam TV

viral star monalisa marriage

വൈറല്‍ താരത്തിന്റെ വിവാഹം നിയമക്കുരുക്കിലേക്ക്; എം.വി. ഗോവിന്ദനും വി. ശിവന്‍കുട്ടിക്കുമെതിരെ പരാതി; പോക്സോ നിയമപ്രകാരം കേസ്

തിരുവനന്തപുരം/കുന്നംകുളം: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പോരിലേക്കും നിയമ നടപടികളിലേക്കും നീങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ കൂട്ടുനിന്നു എന്നാരോപിച്ച് സി.പി.എം സംസ്ഥാന ...