സ്വയം മെച്ചപ്പെടാൻ ഇനിയും അവസരമുണ്ടെന്ന് ഗാംഗുലി; വിശ്രമം നല്ലതാണെന്ന് നെഹ്റ;ഈ പരമ്പര നോക്കി കോഹ്ലിയെ വിലയിരുത്തരുതെന്ന് അശ്വിൻ
മുംബൈ: വിരാട് കോഹ്ലി ഏത് ഫോർമാറ്റിലാണ് നന്നായി കളിക്കുക എന്ന് സ്വയം തീരുമാനിക്കേണ്ട അവസ്ഥയാണെന്ന് സൂചിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായി സൗരവ് ഗാംഗുലിയും ആശിഷ് നെഹ്റയും. ഇതിനിടെ വിരാട് ...



