ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച വിജയങ്ങളും റൺ വേട്ടയുടെ ആവേശവും നൽകിയ താരം ; നാളെ നൂറാം ടെസ്റ്റിനിറങ്ങുന്ന കോഹ്‌ലിക്ക് ആശംസകളുമായി ഗാംഗുലിയും സച്ചിനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച വിജയങ്ങളും റൺ വേട്ടയുടെ ആവേശവും നൽകിയ താരം ; നാളെ നൂറാം ടെസ്റ്റിനിറങ്ങുന്ന കോഹ്‌ലിക്ക് ആശംസകളുമായി ഗാംഗുലിയും സച്ചിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 10:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാളെ നൂറാം ടെസ്റ്റിനായി ഇറങ്ങുന്ന വിരാട് കോഹ്ലിക്ക് ആശംസ കൾ നേർന്ന് ക്രിക്കറ്റ്‌ലോകം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് മുൻ നായകൻ വിരാട് കോഹ് ലി ഇറങ്ങുന്നത്. മൊഹാലിയിലാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര യിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്.

കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിന് നൽകിയത് ലോകോത്തര ആവേശമാണെന്നാണ് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞത്. ഇന്ത്യക്കായി വളരെ കുറച്ചുപേർ മാത്രമാണ് 100 ടെസ്റ്റുകൾ കളിച്ചിട്ടുള്ളുവെന്നും ഗാംഗുലി പ്രശംസിച്ചു. അണ്ടർ-19 മുതൽ താൻ ശ്രദ്ധിച്ചിരുന്ന താരമാണെന്നും  വിരാടിൻരെ പോരാട്ട വീര്യമാണ് തന്നെ ആകർഷിച്ചതെന്നും സച്ചിൻ ആശംസയായി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ലോകക്രിക്കറ്റ് ആരാധകരെ പ്രേരിപ്പിച്ച ഏറ്റവും മികച്ച ബാറ്റ്‌സ്മാനും നായകനുമാണ് വിരാട് കോഹ്ലിയെന്നും മുൻ നായകന്മാരും താരങ്ങളും പറയുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറെ നാളായി ഒരു സെഞ്ച്വറി നേടാനാകാതെ വിഷമിക്കുന്ന കോഹ്ലി ഇത്തവണ ആ കുറവ് തീർക്കുമെന്നും നൂറാം ടെസ്റ്റിൽ നൂറ് കടക്കുമെന്നുമാണ് ഏവരും പ്രതീക്ഷിക്കുന്നത്. 2019ൽ ബംഗ്ലാദേശിനെതിരെയാണ് അവസാനമായി തന്റെ കരിയറിലെ 70-ാം സെഞ്ച്വറി( ടെസ്റ്റും ഏകദിനവും അടക്കം) നേടിയത്. തുടർന്നു കളിച്ച 70 ഇന്നിംഗ്‌സിൽ ഒന്നിൽ പോലും മൂന്നക്കം കടക്കാനായിട്ടില്ല. 830 ദിവസമാണ് സെഞ്ച്വറിയില്ലാതെ കടന്നുപോകുന്നത്.
2011 ജൂൺ 10ന് വെസ്റ്റിൻഡീസിനെതിരെയാണ് കോഹ്ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 99 ടെസ്റ്റുകളിലായി 50.39 ശരാശരിയോടെ 7,962 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. ഇതിൽ 27 സെഞ്ച്വറികളാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 100-ാം മത്സരം കളിക്കുന്ന ലോകക്രിക്കറ്റിലെ 1-ാമനാണ് കോഹ്ലി. ഇന്ത്യൻ താരങ്ങളിൽ 12-ാമനെന്നതും നേട്ടമാണ്.

 

Tags: test cricketvirat-ganguly
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies