അവൾക്കായി അവസാനത്തെ ചുംബനം; കണ്ണിനെ ഈറനണിയിപ്പിച്ച ഒരു വീഡിയോ..
മൃഗങ്ങളുടെ സ്നേഹം പലപ്പോഴും മനുഷ്യർക്ക് പോലും മാതൃകയാക്കാവുന്നതാണ്. അത്തരത്തിൽ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. ചിലതെല്ലാം അതിൽ കണ്ണീരണിയിപ്പിക്കുന്നതുമായിരുക്കും. അത്തരത്തിൽ ഹൃദയ ഭേദകമായ ഒരു വീഡിയോയാണ് സോഷ്യൽ ...

