അവൾക്കായി അവസാനത്തെ ചുംബനം; കണ്ണിനെ ഈറനണിയിപ്പിച്ച ഒരു വീഡിയോ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവൾക്കായി അവസാനത്തെ ചുംബനം; കണ്ണിനെ ഈറനണിയിപ്പിച്ച ഒരു വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

മൃഗങ്ങളുടെ സ്‌നേഹം പലപ്പോഴും മനുഷ്യർക്ക് പോലും മാതൃകയാക്കാവുന്നതാണ്. അത്തരത്തിൽ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. ചിലതെല്ലാം അതിൽ കണ്ണീരണിയിപ്പിക്കുന്നതുമായിരുക്കും. അത്തരത്തിൽ ഹൃദയ ഭേദകമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്‌ത്തുന്നത്.

വീഡിയോയിൽ ഒരു മരത്തിന് ചുവടെ ഇരിക്കുന്ന ഒരു കോലയേയും അതിന്റെ മടിയിൽ കിടക്കുന്ന മറ്റൊരു കോലയയേയും കാണാം. പ്രദേശത്തെ സമീപ വാസികൾ റെസ്‌ക്യൂ ടീമിനെ വിളിച്ച് പറഞ്ഞതനുസരിച്ച് സംഘം സ്ഥലത്തെത്തിയപ്പോൾ മടിയിൽ കിടക്കുന്ന കോലയെ അവസാനമായി കെട്ടിപിടിച്ച് ചുംബനം നൽകുന്ന ആൺ കോലയെയാണ് അവർ കണ്ടത്. അവൾ അവനെ വിട്ട് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. അത് മനസിലായിട്ടും ആൺ കോലയ്‌ക്ക് അവളെ വിട്ടുപിരിയാൻ മനസു വരുന്നില്ല. അവസാനമായി ദൈവത്തിനോട് എന്തോ പ്രാർത്ഥിക്കുന്ന വിധം കുറച്ചുനേരം മുകളിലേക്ക് നോക്കി, പിന്നെ പ്രിയതമയെ കെട്ടിപിടിച്ച് ഒരു ചുംബനം. കണ്ടു നിന്ന റെസ്‌ക്യൂ ടീമിന്റെ കണ്ണുകളും നിറഞ്ഞതായി അവർ പറയുന്നു.

 

View this post on Instagram

 

A post shared by KOALA RESCUE Inc 🐨 (@koala_rescue)

റെസ്‌ക്യൂ ടീം തുടർന്ന് ആൺ കോലയെ സ്ഥലത്ത് നിന്നും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. ഒരുപാട് മൃഗങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കോലകളുടെ ഹൃദയ ഭേദകമായ കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സംഘം പറഞ്ഞു. കോലകളിൽ പിടിപ്പെടുന്ന പ്രത്യേക രോഗം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. പ്രദേശവാസികളുടെ അടിയന്തരമായ ഇടപെടൽ ആൺ കോലയെ സുരക്ഷിതമായി മറ്റൊരിടത്തിലേക്ക് എത്തിക്കാൻ സഹായകരമായെന്നും അവർ വ്യക്തമാക്കി.

Tags: SUBKolaVirla Video
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies