‘എഐ വേദ’യെത്തി, മടിയന്മാരും ഇനി പഠിക്കും! പഠനാനുഭവം മെച്ചപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ എഐ ലൈബ്രേറിയൻ; രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മിനി- ലൈബ്രറി
ഇന്ത്യയുടെ ആദ്യ എഐ ലൈബ്രേറിയനായി വേദ (VEDA). വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി നിരവധി പേരെ സഹായിക്കാൻ വേദ എഐയ്ക്ക് സാധിക്കും. എല്ലാ സമയവും വേദയുടെ സേവനങ്ങൾ ...

