'എഐ വേദ'യെത്തി, മടിയന്മാരും ഇനി പഠിക്കും! പഠനാനുഭവം മെച്ചപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ എഐ ലൈബ്രേറിയൻ; രാജ്യത്തെ എല്ലാ ​ഗ്രാമങ്ങളിലും മിനി- ലൈബ്രറി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എഐ വേദ’യെത്തി, മടിയന്മാരും ഇനി പഠിക്കും! പഠനാനുഭവം മെച്ചപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ എഐ ലൈബ്രേറിയൻ; രാജ്യത്തെ എല്ലാ ​ഗ്രാമങ്ങളിലും മിനി- ലൈബ്രറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 07:14 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ആദ്യ എഐ ലൈബ്രേറിയനായി വേദ (VEDA). വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ​ഗവേഷകർ തുടങ്ങി നിരവധി പേരെ സഹായിക്കാൻ വേദ എഐയ്‌ക്ക് സാധിക്കും. എല്ലാ സമയവും വേദയുടെ സേവനങ്ങൾ ലഭ്യമാകും. എല്ലാവരിലേക്കും അറിവ് ലഭ്യമാക്കുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയായ വൺ ലൈബ്രറി പെർ വില്ലേജ് (OLPV) ആണ് വേദ രൂപകൽപന ചെയ്തിരിക്കുന്നത്.

പുസ്തകങ്ങൾ, ലേഖനങ്ങൾ, പഠനത്തെ സഹായിക്കുന്ന മറ്റ് എഴുത്തുകൾ തുടങ്ങി നിരവധി കാര്യങ്ങളിലേക്ക് ആക്സസ് നൽകാൻ ഇതിനാകും. വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് വേദ ഉത്തരം നൽകും. അറിവ് നേടാൻ ആ​ഗ്രഹിക്കുന്ന ഏതൊരാൾക്കും മുതൽക്കൂട്ടാകും വേദ എഐ എന്ന് നിസംശയം പറയാം.

ത്രിഡി മാതൃകയിൽ പുസ്തകങ്ങളും പഠനത്തിന് ഉപകരിക്കുന്ന ഉള്ളടക്കങ്ങളും സൂക്ഷിച്ച് വയ്‌ക്കാനും സംവ​ദിക്കാനും സാധിക്കുന്ന മെറ്റാവേഴ്സ് (Metaverse) എന്ന സൗകര്യവും ഇതിൽ ലഭ്യമാണ്. ഒരേ വിഷയവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങളും മറ്റ് കാര്യങ്ങളും ചോദിച്ചറിയാനും സൂക്ഷിക്കാനും സാധിക്കും. വെർച്വൽ റീഡിം​ഗ് റൂം, പഠന ഇടങ്ങൾ, എന്നിവ സൃഷ്ടിക്കാൻ വേദ സഹായിക്കും.

വേദയെ അവതരിപ്പിച്ചതിന് പുറമേ രാജ്യത്തെ എല്ലാ ​ഗ്രാമങ്ങളിലും മിനി-ലൈബ്രറികൾ സജ്ജമാക്കാനുള്ള OLPV-യുടെ ശ്രമങ്ങൾ പുരോ​​ഗമിക്കുകയാണ്. അത്യാധുനിക വിദ്യാഭ്യാസ സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തി പഠനാനുഭവങ്ങൾ മെച്ചപ്പെടുത്താൻ ഈ മിനി ലൈബ്രറികൾ സഹായിക്കും.

Tags: India's First AI LibrarianVirtual Education Digital AssistantVEDA
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies