വിരുദുനഗറിൽ ഡി എം കെ വോട്ടെണ്ണൽ അട്ടിമറിച്ചു; റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്; തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം
ചെന്നൈ: വിരുദുനഗർ ലോക്സഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് കമ്മിഷൻ നിവേദനം നൽകിയതായി ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് പറഞ്ഞു. വിരുദുനഗർ ലോക്സഭാ സീറ്റിൽ അന്തരിച്ച ...


