റാങ്കിങ്ങിൽ ഉയർന്ന് ഇന്ത്യൻ പാസ്പോർട്ട്; പൗരന്മാർക്ക് ഇനി വിസയില്ലാതെ 56 രാജ്യങ്ങൾ സന്ദർശിക്കാം
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2025 പ്രകാരം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ ആഗോള റാങ്കിംഗിൽ ഇന്ത്യ 77-ാം സ്ഥാനത്തേക്ക് ഉയർന്നു. വിസയില്ലാതെ സഞ്ചരിക്കാവുന്ന ...



