വിഷമമുണ്ട്..! പക്ഷേ ഞാനല്ലല്ലോ വിസ ഓഫീസിൽ ഇരിക്കുന്നത്; ഷൊയ്ബ് ബഷിറിന്റെ വിസ വൈകുന്നതിൽ രോഹിത് ശർമ്മ
ഇംഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ വൈകുന്നതിൽ പ്രതികരണവുമായി രോഹിത് ശർമ്മ. എനിക്ക് ഷൊയ്ബിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും എന്നാൽ താനല്ല വിസ ഓഫീസിൽ ഇരിക്കുന്നതെന്നുമാണ് രോഹിത് വാർത്താ ...