ഭീഷ്മാഷ്ടമിക്ക് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമജപം രണ്ടാംഘട്ട സമര്‍പ്പണം; നിങ്ങൾക്കും പങ്കെടുക്കാം; വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുലശേഖരമണ്ഡപത്തിൽ എല്ലാദിവസവും രാവിലെ 8.30 മണിക്ക് നിത്യജപമായി ആരംഭിച്ച് പതിമൂന്ന് കോടി നാമജപം പൂർത്തിയാക്കി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സഹസ്രനാമജപയജ്ഞത്തിൻ്റെ രണ്ടാംഘട്ട സമർപ്പണം ...