ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞം വിളംബര പത്രം പ്രകാശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞം വിളംബര പത്രം പ്രകാശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 07:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഷുമുതല്‍ ആരംഭിച്ച ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞത്തിന്റെ ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന് ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും.

രണ്ടായിരത്തോളം പേര്‍ ആറ് ആവര്‍ത്തി വിഷ്ണുസഹസ്രനാമസ്തോത്രം ജപിക്കും.ഇങ്ങനെ പന്ത്രണ്ടായിരം സഹസ്രനാമസ്തോത്രജപത്തിലൂടെ ഒരു കോടി ഇരുപതുലക്ഷം നാമങ്ങളാണ് ജപിക്കപ്പെടുന്നത്. തുടർന്ന് വടക്കേ നടയിൽ സമ്മേളനവും ഉണ്ടാകും.

മര്‍പ്പണത്തിന്‍റെ വിളംബര പത്ര പ്രകാശനം ജപത്തിന്‍റെ നൂറാം ദിവസമായ ഇന്ന് 22.07.2024 രാവിലെ 8 മണിക്ക് നടക്കും.ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ ആദരണീയ ക്ഷേത്രംതന്ത്രിവര്യന്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍ ആദരണീയ പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടി സമര്‍പ്പണത്തിന്‍റെ വിളംബര പത്രം ശ്രീമതി പ്രീതി നടേശന് നല്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കും.

ജപത്തിലേക്കായുള്ള പുസ്തകങ്ങളുടെ സമര്‍പ്പണവും ഉണ്ടാകും. ചടങ്ങില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, ഭരണസമിതി അംഗങ്ങള്‍,
ശ്രീപദ്മനാഭ ഭക്തമണ്ഡലി പ്രവര്‍ത്തകര്‍ പങ്കെടുക്കും.തുടര്‍ന്നുള്ള 8.30 ലെ ജപത്തില്‍ സമാദരണീയരായ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീ ബായി തമ്പുരാട്ടിയുംപൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടിയും പങ്കെടുക്കും.

വിളംബര ചടങ്ങിലേക്ക് എത്തുന്ന എല്ലാ ഭക്തജനങ്ങളും 7.45 നു മുന്‍പേ കിഴക്കേനടയില്‍ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. ജപത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദര്‍ശനത്തിനും പ്രസാദത്തിനും പായസത്തിനും ഉള്ള വ്യവസ്ഥ ഉണ്ട്.

Tags: Sree Padmanabhaswamy TempleVishnu Sahasranama
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies