കാർത്തിക നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
കാർത്തിക നക്ഷത്രക്കാർക്ക് വിഷു സംക്രമം കഴിയുമ്പോൾ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ഭൂമി, വീട് തുടങ്ങിയ സ്വത്തുക്കൾ സമ്പാദിക്കുന്നതിന് അനുകൂലമായ കാലമാണെങ്കിലും മറ്റ് ചില വെല്ലുവിളികളും നേരിടേണ്ടിവരാം. മേടക്കൂറിലെ ...