വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി
ന്യൂഡൽഹി : വിശ്വഹിന്ദുപരിഷത്ത് ദ്വിദിന കേന്ദ്രീയ സമിതിക്ക് ഛത്തര്‍പൂരിലെ തേരാപന്ത് ഭവന് ആശ്രമത്തില്‍ തുടക്കമായി. അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ആമുഖഭാഷണം നടത്തി. അയോദ്ധ്യയുമായി ബന്ധപ്പെട്ട് ...





