കൊൽക്കത്ത പുസ്തകമേളയിൽ വിശ്വഹിന്ദു പരിഷത്തിന്റെ സ്റ്റാളിന് അനുമതി നൽകിയില്ല; സംഘാടകർക്കതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊൽക്കത്ത പുസ്തകമേളയിൽ വിശ്വഹിന്ദു പരിഷത്തിന്റെ സ്റ്റാളിന് അനുമതി നൽകിയില്ല; സംഘാടകർക്കതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 07:47 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: വരാനിരിക്കുന്ന 48-ാമത് അന്താരാഷ്‌ട്ര കൊൽക്കത്ത പുസ്തകമേളയിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ അനുമതി നൽകാതിരുന്ന സംഘടകർക്കെതിരെ ഹൈക്കോടതി. പബ്ലിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്സ് ഗിൽഡിനെയാണ് കൊൽക്കത്ത ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

മേളയിൽ ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ വിഎച്ച്പിക്ക് സ്ഥലം നൽകണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് അമൃത സിൻഹ ഈ വർഷം അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സംഘാടകരോട് ചോദിച്ചു.

പുസ്തകമേളയിൽ ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ സംഘാടകരോട് വിഎച്ച്പി അനുമതി തേടിയിരുന്നു. എന്നാൽ, ഈ വർഷം ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനാൽ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ അനുമതി നൽകിയില്ല. വിഎച്ച്പി ‘സെൻസിറ്റീവ്’ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സംഘടനയ്‌ക്ക് ഒരു പ്രസിദ്ധീകരണശാലയില്ലെന്നും ഗിൽഡിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ വിശ്വഹിന്ദു ബാർട്ട തങ്ങളുടെ സംഘടനയാണെന്നും 2011 മുതൽ പുസ്തകമേളയിൽ സ്റ്റാളുകൾ നടത്തിയിരുന്നുവെന്നും വിഎച്ച്പിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പുസ്തകമേളയുടെ നടത്തിപ്പിൽ ഇഷ്ടാനുസരണം നിയമങ്ങളുണ്ടാക്കാൻ സംഘാടകർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. മേളയിൽ ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ വിഎച്ച്പിക്ക് സ്ഥലം നൽകണമെന്ന് ഉത്തരവിട്ട കോടതി ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ മേളയായ പുസ്തകമേള ജനുവരി 28 മുതൽ ഫെബ്രുവരി 9 വരെയാണ് നടക്കുന്നത്.

Tags: Calcutta High CourtVishva Hindu Parishad (VHP)Book stallPublishers and Booksellers Guild
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies